Surprise Me!

CM opens Lulu Mall in capital city | Oneindia Malayalam

2021-12-16 2 Dailymotion

CM opens Lulu Mall in capital city<br />ലുലു ഗ്രൂപ്പിന്റെ തലസ്ഥാനത്തെ മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ 9 മണി മുതലാകും മാളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലുമാള്‍ എന്ന് അധികൃതര്‍ പറഞ്ഞു<br /><br /><br />

Buy Now on CodeCanyon